ചേരപ്പള്ളി: റോഡരികത്ത് വീട്ടിൽ പരേതനായ സദാശിവപ്പണിക്കരുടെ ഭാര്യ എൽ. യശോദ (83) നിര്യാതയായി. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.