പേരൂർക്കട: മണ്ണാമ്മൂല വിവേകാനന്ദപുരം വി.ആർ.എ 53 ഭാവനയിൽ ജി. അജിത്കുമാർ (63- ട്രസ്റ്റ് മെംബർ, എഴുത്തച്ഛൻ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്, മാരായമുട്ടം) നിര്യാതനായി. ഭാര്യ: ബിന്ദു അജിത് (എഴുത്തച്ഛൻ കോളജ് ഓഫ് ഫാർമസ്യൂട്ടിക്കൽ സയൻസസ്). മക്കൾ: രാഹുൽ അജിത് (ഇൻഫോസിസ്), അഞ്ജു അജിത് (ബി.എൻ.വൈ, ചെന്നൈ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.