നെടുമങ്ങാട്: കുറിഞ്ചിലക്കോട് മണ്ണാറമ്പാറ മാലംചേരിക്കോണം ചന്ദ്രവിലാസത്തിൽ ആർ. മാധവൻ നായർ(92) നിര്യാതനായി. ഭാര്യ: പരേതയായ ശാരദയമ്മ. മക്കൾ: ചന്ദ്രൻ, ശാന്തകുമാരി, ശ്രീകുമാർ, വിജയകുമാർ. മരുമക്കൾ: രമാദേവി, ശ്രീകല, പരേതനായ പരമേശ്വരൻ നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.