കല്ലമ്പലം: മണമ്പൂർ പാർത്തുകോണം മേലേവിള പുത്തൻ വീട്ടിൽ ശരത്ചന്ദ്രൻ (77- റിട്ട.എയർഫോഴ്സ്) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: പ്രഫുല്ലചന്ദ്രൻ, ഉമേഷ് ചന്ദ്രൻ. മരുമക്കൾ: രഞ്ജിത, രമ്യ. സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന്.