ആറ്റിങ്ങൽ: കൊടുമൺ വിളയിൽമൂല ശ്രീശൈലത്തിൽ രവീന്ദ്രദാസ് (74) നിര്യാതനായി. ഭാര്യ: ഷീല ദാസ്. മക്കൾ: ഷിജിദാസ്, ഷൈനിദാസ്. മരുമക്കൾ: മനോജ്, പരേതനായ സാവുദാസ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.