കാര്യവട്ടം: കുരിശ്ശടിമുക്ക് എൽ.എൻ.സി.പി.ഇക്ക് സമീപം എ.എൻ മൻസിലിൽ, അസനാരുപിള്ള എം (78) നിര്യാതനായി. ഭാര്യ: നെഫീസാബീവി. മക്കൾ: റസിയ, അബ്ദുൽ ലത്തീഫ്, റംസിയ. മരുമക്കൾ: അബ്ദുൽ മജീദ് ഷിബു, സുമിന, ഷാനവാസ്.