വർക്കല: റാത്തിക്കൽ വയലിൽ വീട്ടിൽ പരേതനായ അബിലിന്റെയും ഷാമിലയുടെയും മകൻ റംസാൻ (21) നിര്യാതനായി. ചാവർകോട് സി.എച്ച്.എം.എം കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. സഹോദരങ്ങൾ: ഫർഹാൻ, സഫറ.