പാച്ചല്ലൂർ: അബ്ദുൽ റഹുമാൻ മൻസിലിൽ പാച്ചല്ലൂർ ജമാഅത്ത് മുൻ സെക്രട്ടറി എ. ഷാഹുൽ ഹമീദിന്റെ ഭാര്യ സുബ്ബാഹുബീവി (66) നിര്യാതയായി. മക്കൾ: ആയിഷ ഹമീദ്, ആമിന ഹമീദ്. മരുമക്കൾ: ടെന്നസ് ബെൻഹർ (ബെൻഹർ കൺസ്ട്രക്ഷൻ, വിതുര), നഹാസ് മോൻ (ടി.സി.എസ് ലണ്ടൻ).