നെടുമങ്ങാട്: പഴകുറ്റി പുന്നിലം വീട്ടിൽ എ. ഷാഹുദീൻ (81) നിര്യാതനായി. ജില്ല വ്യവസായ കേന്ദ്രം ഡയറക്ടർ, ഹാന്റക്സ് മാനേജിങ് ഡയറക്ടർ, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ, ഇതിഹാസ് ഫിലിംസ് മാനേജർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. അച്ഛൻ പട്ടാളം, കൊച്ചനിയൻ ചിത്രങ്ങൾ നിർമിച്ചു. ഭാര്യ: പരേതയായ ബുഷ്റ ബീവി. മക്കൾ: നിഷി, സോണി, സുരാമ്മ്യയ, ഷഹനാസ്. മരുമക്കൾ: റിയാസ്, സഹീർ, നാസിം, ഷെരീക്ക്.