കല്ലമ്പലം: കല്ലുവിളയിൽ വീട്ടിൽ നജീബ് (57) നിര്യാതനായി. ഭാര്യ: സബീനബീവി. മക്കൾ: അസ്ലം മൗലവി (നൂറുൽ ഹുദ മദ്റസ, കൈതോട്), അൽത്താഫ്, അൻസി. മരുമക്കൾ: ഷെജിൻ, ഹുസ്ന.