നെട്ടയം: സി.പി.ടി പാപ്പാട് ഭരത് നഗർ -78 റഹ്മാൻ ഹൗസിൽ പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ സൈനബ ബീവി (71) സൗദിയിൽ ഉംറ യാത്രക്കിടെ നിര്യാതയായി. മക്കൾ: നൗഷാദ്, സുൽഫിക്കർ, ഷാനവാസ്, സിദ്ദീഖ്, ഷംന, ഷംല, ഷിംല, ഷറീന, ഷഫീഖ്. മരുമക്കൾ: മുംതാസ്, സുനിത, നസിയ, റസിയ, വാഹിദ്, മുഹമ്മദ് ഹനീഫ, ഷറഫുദ്ദീൻ, ഷിഹാബുദ്ദീൻ, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച സൗദിയിൽ.