ഫറോക്ക്: പരുത്തിപ്പാറ കമ്പിളി പുറായ് ഇ.കെ ഹൗസിൽ ഇസാക്കന്റകത്ത് മമ്മദ് (78) നിര്യാതനായി. മക്കൾ: റംല, സിദ്ദീഖ് എന്ന കോയമോൻ, ബുഷ്റ. മരുമക്കൾ: ബിച്ചുക്കോയ രാമനാട്ടുകര, സാജിദ സിയാംകണ്ടം, ഷംസുദ്ദീൻ. സഹോദരങ്ങൾ: അബ്ദുറഹ്മാൻകുട്ടി, കുഞ്ഞാലിക്കുട്ടി, സുഹറ, നഫീസ, മുസ്തഫ, പരേതരായ അലവിക്കുട്ടി, കമ്മദ്, നൈനാൻകുട്ടി.