മൊകേരി: കോവ്കുന്നിലെ പാറപ്പൊടി നാരായണിയമ്മ (95) നിര്യാതയായി. കായക്കൊടി പഞ്ചായത്ത് ആദ്യ വനിത മെംബറും മഹിള അസോസിയേഷൻ നാദാപുരം ഏരിയ കമ്മിറ്റി മെംബറുമായിരുന്നു. ഭർത്താവ്: പരേതനായ തരിപ്പൊയിൽ കണ്ണൻ. മക്കൾ: രാധ, മോഹനൻ, പരേതനായ വിജയൻ (മുൻ കായക്കൊടി പഞ്ചായത്ത് പ്രസിഡന്റ്). മരുമക്കൾ: ലീല, സരള, പരേതനായ വാസു. സഞ്ചയനം ബുധനാഴ്ച.