ഗോവിന്ദപുരം: വടക്കെ പാറപ്പുറത്ത് കെ. ലക്ഷ്മിദേവി (റിട്ട. നഴ്സിങ് അസി, മെഡിക്കൽ കോളജ് കോഴിക്കോട്-78) നിര്യാതയായി. ഭർത്താവ്: ഇ. പത്മസുന്ദരൻ (റിട്ട. മാതൃഭൂമി). മക്കൾ: ഗോപകുമാർ (മാതൃഭൂമി, തൃശൂർ), ശ്രീകുമാർ (എൻ.കെ മോട്ടോഴ്സ്, വെസ്റ്റ് ഹിൽ), പ്രിയ പയമ്പ്ര. മരുമക്കൾ: സുരേഷ് കുമാർ (എ.എസ്.ഐ), സരിത പാലാഴി, അമൃത. സംസ്കാരം രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.