മുക്കം: പൊറ്റശ്ശേരി നറുക്കിൽ കോയക്കുട്ടി (80) നിര്യാതനായി. ഭാര്യ: ബിയ്യുമ്മ. മക്കൾ: സൈഫുദ്ദീൻ, ഷാക്കിറ, ശരീഫ, റസിയ, ജുമാന, ബുഷ്റ. മരുമക്കൾ: അബ്ദുൽ അസീസ് (ചേന്ദമംഗല്ലൂർ), അബ്ബാസ് (തിരുവമ്പാടി), ഇബ്രാഹിം (മാങ്കാവ്), മുനീർ (കൊടുവള്ളി), മുഹമ്മദ് സലിം (വേങ്ങര), നബീല.