തിരുവമ്പാടി: പൊന്നാങ്കയം മുണ്ടപ്ലാക്കൽ പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മി (67) നിര്യാതയായി. മക്കൾ: ദീപ, സുധ. മരുമക്കൾ: ദിലീപ് പേണ്ടാനത്ത് (പൊന്നാങ്കയം), വിനേഷ് കപ്പപ്പറമ്പിൽ (ഗൾഫ്).