കൊയിലാണ്ടി: എടക്കുളം മീത്തലെ നെടൂളി ബാലകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബവിനേഷ്, അഭിനേഷ്, ബവിത. മരുമക്കൾ: ലതീഷ്, ലിബിത, ജസ്ന. സഹോദരങ്ങൾ: ലീല, സൗമിനി, ഗീത.