കുന്ദമംഗലം: കാരന്തൂർ വെള്ളാരംകുന്നുമ്മൽ മജീദ് (66) നിര്യാതനായി. ഭാര്യ: സഫിയ പൈങ്ങോട്ടുപുറം. മക്കൾ: നൗഷാദ്, മൻസൂർ (ഇരുവരും ഖത്തർ). മരുമക്കൾ: ഫാത്തിമത്ത് സുഹറ, തസ്രീന. ഖബറടക്കം ഞായറാഴ്ച രാവിലെ 8.30ന് കാരന്തൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.