ഓമശ്ശേരി: പെരിവില്ലി മുണ്ടുപാറ പാലിയിൽ അബ്ദുല്ല-സൈനബ എന്നിവരുടെ മകൻ മുഹമ്മദ് സലീം (45) നിര്യാതനായി. ഭാര്യ: ഹഫ്സത്ത്. മക്കൾ: സൽവ, ഷഹന, മുഹമ്മദ് ഷാൻ. മരുമകൻ: ഫൈറൂസ്.