കൊടുവള്ളി: ചെമ്പറ്റമലയിൽ ശ്രീധരൻ നായർ (77) നിര്യാതനായി. കല്ലാച്ചി എ.ഇ.ഒ ഓഫിസ് റിട്ട. ജീവനക്കാരനായിരുന്നു. ഭാര്യ: പ്രസന്ന. മക്കൾ: ലീന, ലിനീഷ്, ലിജു. മരുമക്കൾ: അജയ്ഘോഷ്, സംഗീത. സഹോദരങ്ങൾ: പരേതരായ അമ്മുക്കുട്ടി അമ്മ, തങ്കമ്മ, കമലാക്ഷി അമ്മ, വിശാലാക്ഷി അമ്മ, പ്രഭാകരൻ നായർ. സംസ്കാരം ഞായറാഴ്ച രാവിലെ പത്തിന് മുക്കിലങ്ങാടി വീട്ടുവളപ്പിൽ.