തൊട്ടിൽപാലം: പൂതംപാറ മണ്ണാതുരുത്തേൽ വിജയൻ (63) നിര്യാതനായി. പിതാവ്: പരേതനായ കരുണൻ. മാതാവ്: തങ്കമ്മ. ഭാര്യ: രാധ. മക്കൾ: ജിനീഷ്, സഹനീഷ് (ഖത്തർ). മരുമക്കൾ: നിമിഷ കേശവൻ, സൂര്യ. സഹോദരങ്ങൾ: കൃഷ്ണൻ, കുഞ്ഞുമോൻ (പയ്യോളി), ശിവദാസൻ (നടുവിൽ), ബിജു, രവീന്ദ്രൻ, പരേതയായ സതി.