കക്കട്ടിൽ: ചീക്കോന്നുമ്മലെ നമ്പോടൻകണ്ടി അമ്മത് ഹാജി (74) നിര്യാതനായി. ഭാര്യ: പാത്തു ഉണിച്ചാത്തുവീട്ടിൽ (കായക്കൊടി). മക്കൾ: സുൽഫത്ത്, നൗഷാദ് ഹൈദർ (ഇരുവരും റുബിയാൻ ഹൈപ്പർ കല്ലാച്ചി), അൻസാർ (കേരിഫ്രഷ്, അഴിയൂർ). മരുമക്കൾ: ഹമീദ് (കായക്കൊടി), ജുബൈരിയ (പൂമുഖം), അസ്ന (കുന്നുമ്മൽ), ഫാത്തിമ (വടകര). സഹോദരങ്ങൾ: മൊയ്തു (കക്കട്ടിൽ), റാബിയ, അന്ത്രു ഹാജി, അലി (പുറമേരി), പരിയയി, പരേതരായ ഹമീദ്, അഷ്റഫ്.