വാണിമേൽ: താനയുള്ളപൊയിൽ വയലിന്റെകര കുമാരൻ (66) നിര്യാതനായി. ഭാര്യ: കമല (തലായി). മക്കൾ: പ്രിയേഷ് കുമാർ (സീനിയർ സിവിൽ പൊലീസ് ഓഫിസർ, വളയം പി.എസ്), പ്രസീന. മരുമക്കൾ: അശ്വനി, പ്രകാശ് ബാബു. സഹോദരങ്ങൾ: കണ്ണൻ, മാതു, ദേവി, മാണി, കേളപ്പൻ, നാരായണി, ചന്ദ്രി, പരേതയായ ലീല. സഞ്ചയനം ചെവ്വാഴ്ച.