കുറ്റ്യാടി: വടയത്തെ നീളൻകുനി കുഞ്ഞാമി (68) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മകൻ: കരീം. മരുമകൾ: താഹിറ.