തിരുത്തിയാട്: ഗ്വാളിയോർ റയോൺസ് ജീവനക്കാരനായിരുന്ന കല്ലിൽ നെച്ചിക്കാട്ട് അബ്ദുൽ അസീസ് (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: നജ്മുന്നിസ, നസ്റീന, നഷീജ, പരേതയായ നഫ്സ. മരുമക്കൾ: സൈനുദ്ദീൻ കരുവൻതുരുത്തി, റിയാസ് ബേപ്പൂർ, വസീം പുളിക്കൽ, പരേതനായ മുനീർ കീഴ്പറമ്പ്. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് തിരുത്തിയാട് ജുമാമസ്ജിദിൽ.