കോഴിക്കോട്: കല്ലുത്താൻകടവിലെ ഫ്ലാറ്റിൽ താമസിക്കുന്ന പി.കെ സ്റ്റീൽ ജീവനക്കാരനായ കെ.കെ. പാണ്ഡ്യൻ (62) നിര്യാതനായി. ഭാര്യ: ഗോവിന്ദമ്മ (സുന്ദരി). മക്കൾ: ചിത്ര, ഈശ്വരി. മരുമകൻ: മണി.