മാറനല്ലൂര്‍: പുത്തന്‍കാവുവിള ജി.വി ഭവനില്‍ പരേതനായ താംസണ്‍ നാടാരുടെ ഭാര്യ എം. ആലീസ് (97) നിര്യാതയായി. മക്കള്‍: പരേതനായ സത്യനേശന്, സ്റ്റീഫന്‍, പരേതനായ ശശി, ഗ്ലാസ്റ്റണ്‍, പുഷ്പാഭായി. മരുമക്കള്‍: ലീല, വിക്ടോറിയ, പരേതനായ തുളസി, വാസന്തി, സ്റ്റീഫന്‍.