കണിയാപുരം: പുളിവിളാകത്തുവീട്ടിൽ പരേതനായ അബ്ദുൽ ഖരീം ലബ്ബയുടെ മകൻ അബ്ദുൽ ഹക്കീം (58) നിര്യാതനായി. കണിയാപുരം കുമുളി മുസ്ലിം ജമാഅത്ത് മുഅദ്ദിനായിരുന്നു. ഭാര്യ: റാഹില ബീവി.