ബാലരാമപുരം: കോട്ടുകാൽകോണം അകരത്ത് ഭവനിൽ കെ.പി. ഉഷ (57) നിര്യാതയായി. ഭർത്താവ്: എ. സോമൻ (റിട്ട. ഗവ. സർവിസ്). മക്കൾ: സോജു എസ്. അകരത്ത്, സുമൻ എസ്. അകരത്ത്, സൂരജ് എസ്. അകരത്ത്. മരണാനന്തരചടങ്ങ് വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.