തിരുവനന്തപുരം: പേരൂർക്കട കുടപ്പനക്കുന്ന് ദയാ നഗറിൽ ടി.കെ. ഗാർഡൻസിൽ അഡ്വ. അരുൺ എസ്. ശശിയുടെ ഭാര്യ കൃഷ്ണപ്രിയ (44) നിര്യാതയായി. സുബ്രഹ്മണ്യ പിള്ളയുടെയും രമാദേവിയുടെയും മകളാണ്. മകൾ: വൈഷ്ണവി കെ. നായർ (മാർ ഇവാനിയോസ് കോളജ് ബിരുദ വിദ്യാർഥിനി).