ബാലരാമപുരം: ഉച്ചക്കട എസ്.കെ ഭവൻ അമ്പലം കെട്ടിയ വീട്ടിൽ പരേതനായ സുകുമാരന്റെ ഭാര്യ എം. കമലം (79) നിര്യാതയായി. മക്കൾ: സുരേഷ് കുമാർ (പി.എസ്.സി പട്ടം), സുജ (പി.ടി ടീച്ചർ). മരുമക്കൾ: ലേഖ, സുരേഷ് കുമാർ (റിട്ട. യു.ഡി ക്ലർക്ക് വി.എച്ച്.എസ്.ഇ). പ്രാർഥന ചൊവ്വാഴ്ച രാവിലെ ഏഴിന്.