കാട്ടാക്കട: തൂങ്ങാംപാറ അയണിവിള റോഡരികത്ത് വീട്ടില്‍ ദേവകി (94) നിര്യാതയായി. മക്കള്‍: ലീല, ബാഹുലേയന്, ലളിത, അരുന്ധതി, ആഞ്ജല, കോമളം, ബിനുകുമാര്‍. മരുമക്കള്‍: ദേവികാ റാണി, രത്നാകരന്, ശശീന്ദ്രന്, ശ്രീകല, പരേതരായ സുബ്രഹ്മണ്യന്, സുരേന്ദ്രന്, വേണു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.