ബാലരാമപുരം: പയറ്റുവിള പുലിയൂർകോണം നീല ചുട്ടി വിളാകം മേലേപുത്തൻ വീട്ടിൽ ഗംഗാധരപ്പണിക്കർ (95) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ബാബു, രാധ, ഉഷ, അംബിക. മരുമക്കൾ: കുമാരി, ചന്ദ്രൻ, സുകുമാരൻ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.