കഴക്കൂട്ടം: കുളത്തൂർ കൊല്ലയൻവിളാകത്ത് വീട്ടിൽ ലീലമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ വിമൽകുമാർ. മക്കൾ: മനോജ്കുമാർ, മഞ്ജു. മരുമകൻ: രാജൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.