നെടുമങ്ങാട്: കുറക്കോട് വിനോദ് നഗർ എസ്.ജെ. ഭവനിൽ ഹരിദാസ്.ആർ(76)നിര്യാതനായി. ഭാര്യ: പരേതയായ വത്സല. മക്കൾ: നർമദ (ചിത്ര), ശ്യാം വി. ദാസ്. മരുമകൾ: പ്രമിത. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.