പരവൂർ: പൂതക്കുളം സജീവ സദനത്തിൽ ജി. ഗോപിനാഥൻപിള്ള (84- അണ്ടൂർ ഗോപി) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടിയമ്മ. മക്കൾ: സജീവൻ (റിട്ട. മിലിട്ടറി), ഉഷാകുമാരി (ആശാവർക്കർ), സന്തോഷ്. മരുമക്കൾ: ബിന്ദു, മധുസൂദനൻപിള്ള, രശ്മി.