അന്തിക്കാട്: പഞ്ചായത്ത് ഓഫിസിന് സമീപം കേളംകണ്ടത്ത് പരേതനായ പ്രഭാകരമേനോന്റെ ഭാര്യ വാസന്തി (82) മുംബൈയിൽ നിര്യാതയായി. പുത്തൻപീടിക സെന്റ് ആന്റണീസ് സ്കൂൾ റിട്ട. അധ്യാപികയാണ്. മക്കൾ: ബിന്ദു, സ്വപ്ന. മരുമക്കൾ: വിജയൻ, രഘു. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മുംബൈയിലെ വസായിയിൽ.