ചാവക്കാട്: കടപ്പുറം ആറങ്ങാടി ഉപ്പാപ്പ പള്ളിക്ക് കിഴക്ക് പരേതനായ കറുപ്പംവീട്ടിൽ സെയ്തുവിന്റെ മകൻ ഷുക്കൂർ (45) നിര്യാതനായി. മാതാവ്: ഐഷ. ഭാര്യ: ഷാജിത. മക്കൾ: ദിൽഷാന, ഇർഫാന.