ചാലക്കുടി: പോട്ട അലവി സെന്ററിൽ തുമ്പരത്തി പുരുഷോത്തമൻ (84) നിര്യാതനായി. പേരാമ്പ്ര അപ്പോളോ ടയേഴ്സ് റിട്ട. ജീവനക്കാരനാണ്. ഭാര്യ: രാധ. മക്കൾ: ഷിബു (അപ്പോളോ ടയേഴ്സ്, പേരാമ്പ്ര), ഷിനി. മരുമക്കൾ: ദിവ്യ, അജയൻ (സൗദി). സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് ചാലക്കുടി ശ്മശാനത്തിൽ.