പുന്നയൂർ: അകലാട് മുഹിയുദ്ദീൻ പള്ളിക്ക് പടിഞ്ഞാറ് കുഞ്ഞാതാൻ വീട്ടിൽ ദേവരാജന്റെ മകൻ സാമിക്കുട്ടി (58) നിര്യാതനായി. ചാവക്കാട് ലോട്ടറി വിൽപനക്കാരനാണ്. ഭാര്യ: വസന്ത. മകൻ: സനന്ദ്. സംസ്കാരം തിങ്കളാഴ്ച രാവിലെ വീട്ടുവളപ്പിൽ.