ഇരിങ്ങൽ: പാച്ചാക്കൽ റേഷൻ ഷോപ്പിനു സമീപം പരേതനായ കോട്ടകുന്നുമ്മൽ രമേശന്റെ ഭാര്യ ഉഷ കെ.കെ (53) നിര്യാതയായി. പിതാവ്: പരേതനായ അച്യുതൻ. മാതാവ്: ലീല. മക്കൾ: റോഷൻ, രാഹുൽ (അധ്യാപകൻ, എം.ഇ.എസ് സ്കൂൾ, ഓർക്കാട്ടേരി). സഹോദരി: ജലജ.