വേളം: കുറിച്ചകത്തെ പറോത്ത് ഭാസ്കരൻ (55) നിര്യാതനായി. പിതാവ്: പരേതനായ പറോത്ത് കണാരൻ. മാതാവ്: പരേതയായ നാരായണി. ഭാര്യ: സുധ. മക്കൾ: ആദർശ്, അയന. സഹോദരങ്ങൾ: കമല, രാധ, രവീന്ദ്രൻ, പരേതയായ ശാന്ത.