ഓമശ്ശേരി: ചക്കനക്കണ്ടി കദീജ (72) നിര്യാതയായി. പിതാവ്: പരേതനായ ആമ്പ്ര പോക്കർ. മാതാവ്: ഇയ്യാത്തുമ്മ. ഭർത്താക്കന്മാർ: പരേതരായ പനങ്ങാട്ട് മൂസ, മുസ്തഫ മാമ്പിടിചാലിൽ. മക്കൾ: നാസർ കുടിക്കിലുമ്മാരം, റഫീഖ് (ടാക്സി ഡ്രൈവർ, ഓമശ്ശേരി). മരുമക്കൾ: സുഹറ, സലീന. സഹോദരങ്ങൾ: ബീരാൻ, മുഹമ്മദ്, ബിച്ചായിശ, കുഞ്ഞിപ്പാത്തുമ്മ, ചേക്കുമ്മ, സുബൈദ, ജമീല, പരേതനായ ഉണ്ണിമോയി.