ചെലവൂർ: വള്ളിയേക്കാട് പ്ലാക്കൂട്ടത്തിൽ പരേതനായ ദേവസ്യയുടെ ഭാര്യ ഫിലോമിന (76) നിര്യാതയായി. മക്കൾ: സെലീന (റോസമ്മ), ജോസഫ്, ചാക്കോച്ചൻ, ത്രേസ്യ. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ദേവഗിരി സെന്റ് ജോസഫ് ചർച്ച് സെമിത്തേരിയിൽ.