വടകര: അഴിയൂർ ചുങ്കത്ത് രിഫായി മസ്ജിദിന്റെ പിറകുവശത്തെ റസ്നിയാസിൽ താമസിക്കുന്ന തായലകത്ത് കുഞ്ഞയിശു (90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുള്ള (ചെറുവത്തൂർ). മക്കൾ: ജമീല, റഷീദ് (ദുബൈ), മജീദ് (ഖത്തർ), റഫീഖ് (ദുബൈ). മരുമക്കൾ: മുസ്തഫ ഏരത്ത് (പെരിങ്ങാടി), ഫൗസിയ മാടത്തുമ്മൽ (ന്യൂമാഹി), സാജിത തായൽ കല്ലായി (പെരിങ്ങാടി), അർഷാന അസീഗർ (ചൊക്ലി). സഹോദരങ്ങൾ: പരേതരായ അന്ത്രു തായലകത്ത്, സൈനബ. തിങ്കളാഴ്ച രാവിലെ 10ന് അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ.