നാദാപുരം: വിലാതപുരത്തെ വള്ളോട്ട് താഴ കുനിയിൽ ചാത്തു(68) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രമ്യ, രനീഷ്, ശ്രുതി. മരുമക്കൾ: സുനി, അശ്വിനി, ലിജേഷ്. സഹോദരങ്ങൾ: മാതു, കണ്ണൻ, കുഞ്ഞിരാമൻ, കുമാരൻ, പരേതയായ നാരായണി