മാത്തറ: കുളങ്ങര പറമ്പത്ത് പി.പി. കുഞ്ഞിബാവ (78) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റസിയബി, മുംതാസ്, ഹഫ്സത്, ഫസ്ന. മരുമക്കൾ: മജീദ്, കുഞ്ഞി മുഹമ്മദ്, സലാം, അഫ്സൽ. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12 ന് മാത്തറ ജുമുഅത്ത് പള്ളിയിൽ