നരിക്കുനി: ചെമ്പക്കുന്ന് കൊയിലോത്ത് ഉസ്സയിൻ (78) നിര്യാതനായി. ഭാര്യമാർ: ആമിന, സൈനബ. മക്കൾ: മുഹമ്മദ് റാഫി, റഫീഖ്, റാഹില, ജാസ്മിൻ. മരുമക്കൾ: മുതാംസ്, ആരിഫ, സലാം, സക്കീർ. സഹോദരങ്ങൾ: കൊയിലോത്ത് മമ്മുഹാജി, ബീക്കുട്ടി, പരേതരായ പര്യേയ് ഹാജി, കോയ കൊയിലോത്ത്, മറി