എളേറ്റിൽ: വലിയപറമ്പ് പൊമ്പ്രമലയിൽ കുട്ടിപ്പെരച്ഛൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ഉണിച്ചിര. മക്കൾ: സുരേന്ദ്രൻ, നിശിത, സുഭാഷ് (ഗാഥ കോളജ് പൂനൂർ). മരുമക്കൾ: സുമതി, പ്രദീപ്, നീതു. സഹോദരങ്ങൾ: പി.ടി. ഭാസ്കരൻ, മാധവി, പരേതരായ ഉണ്ണിപ്പേരി, ചിരുത, പി.ടി. ചന്തു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പി