പെരുന്തിരുത്തി: കോൺഗ്രസ് പെരുന്തിരുത്തി മണ്ഡലം മുൻ പ്രസിഡന്റ് പള്ളിക്കര ചോയിക്കുട്ടി (94) നിര്യാതനായി. ഭാര്യ: താര. മക്കൾ: അനിത, ആശ, ഗീത, അനുഷ, അഞ്ജയ, അനുപമ. മരുമക്കൾ: സുന്ദരൻ, രാമചന്ദ്രൻ, ജയപാലൻ, ഭാർഗവൻ, മനോഹരൻ, ബിജു. സംസ്കാരം തിങ്കളാഴ്ച ഒമ്പതിന് വീട്ടുവളപ്പിൽ.